Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dress Bank

Kannur

ഡ്ര​സ് ബാ​ങ്കി​ലേ​ക്ക് വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി

ച​പ്പാ​ര​പ്പ​ട​വ്: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്ര​സ് ബാ​ങ്കി​ലേ​ക്ക് വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്ര​സ്സ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൻ​എ​സ് എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കൈ​മാ​റി​യ​ത്. വ​സ്ത്ര ശേ​ഖ​ര​ണ​ത്തി​ന്‍റെ കൈ​മാ​റ്റം ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ന​സീ​റ നി​ർ​വ​ഹി​ച്ചു.

ഡ്ര​സ് ബാ​ങ്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി​മോ​ൾ ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങി. ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​പി.​അ​ഹ​മ്മ​ദ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​എ​സ്. മ​നീ​ഷ, കെ.​അ​നി​ത., ഇ.​വി.​സു​ബി​ന, എം. ​ജി.​ഗ്രീ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up